Tags :Chitradurga Fire Tragedy

News

കർണാടകയിൽ ലോറിയും സ്ലീപ്പർ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം, നിരവധി പേർക്ക്

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചു. ദേശീയപാത 48-ൽ ചിത്രദുർഗ ജില്ലയിലെ ഗോർലത്തിന് സമീപമാണ് അപകടമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ ബസിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ? ശിവമോഗയിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ‘സീ ബേർഡ്’ എന്ന സ്വകാര്യ സ്ലീപ്പർ ബസ്സിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. […]Read More

Travancore Noble News