Tags :Christmas 2025

News

ലോകമെമ്പാടും തിരുപ്പിറവിയുടെ ആവേശം; വത്തിക്കാനിലും ബത്‌ലഹേമിലും പ്രാർത്ഥനാനിർഭരമായ ചടങ്ങുകൾ

കൊച്ചി: ത്യാഗത്തിന്റെയും കരുണയുടെയും സ്നേഹസന്ദേശം പകർന്ന് ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കനിവും കരുതലുമാണ് ഈ തിരുപ്പിറവി ദിനം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയമെന്ന് മതമേലധ്യക്ഷന്മാരും ഭരണാധികാരികളും ഓർമ്മിപ്പിച്ചു. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ പുലർച്ചെ മുതൽ പ്രത്യേക ശുശ്രൂഷകളും പാതിരാകുർബാനകളും നടന്നു. വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ക്രിസ്മസ് വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ നടന്ന തിരുപ്പിറവി ചടങ്ങുകൾക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പ കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്രിസ്മസ് ആണിതെന്ന […]Read More

Travancore Noble News