Tags :CM VD Satheesan

KERALAM News

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ ‘മിഷൻ സമുദ്ര’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ തീരദേശ-വ്യാവസായിക വളർച്ച ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ (Mission Samudra) പദ്ധതി പ്രധാനമായും മുന്നോട്ടുവെച്ചുകൊണ്ടുള്ള വികസന നിർദേശങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്. 1,03,500 കോടി രൂപയുടെ വികസന പാക്കേജ് വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകുന്ന 12 സുപ്രധാന പദ്ധതികൾക്കാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ […]Read More

Travancore Noble News