Tags :Cyber Security

News

ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾ ജാഗ്രതൈ: 1.75 കോടി പേരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സൈബർ ലോകത്ത് പരസ്യമായതായി റിപ്പോർട്ട്. പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്‌സ് ആണ് ഈ വൻ വിവരച്ചോർച്ച പുറത്തുവിട്ടത്. ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ ഡാറ്റ നിലവിൽ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് വിവരം. ചോർന്നത് സുപ്രധാന വിവരങ്ങൾ ഉപഭോക്താക്കളുടെ പേര്, യൂസർ നെയിം, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ തുടങ്ങിയ നിർണ്ണായക വിവരങ്ങളാണ് ഹാക്കർമാരുടെ കൈകളിൽ എത്തിയിരിക്കുന്നത്. 2024-ൽ ഇൻസ്റ്റഗ്രാം API (Application Programming Interface) […]Read More

Travancore Noble News