Tags :Delhi Terror Attack

News

ചെങ്കോട്ട സ്ഫോടനം: ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രധാനമന്ത്രി മോദി പരിക്കേറ്റവരെ ആശുപത്രിയിൽ

ഡൽഹി: ദേശീയ തലസ്ഥാനത്തെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിലെത്തി സന്ദർശിച്ചു. ഭൂട്ടാനിൽ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ പ്രധാനമന്ത്രി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിക്കുകയും 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തെ തുടർന്ന്, വിദേശ സന്ദർശനം കഴിഞ്ഞെത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി പരിക്കേറ്റവരെ സന്ദർശിച്ചത് സംഭവത്തിന്റെ ഗൗരവം […]Read More

Travancore Noble News