Tags :Electrical Safety

News

സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: വെണ്ണിയൂർ അസിസ്റ്റന്റ് എഞ്ചിനീയറെ

BY:RISHIDEV തിരുവനന്തപുരം: തിരൂരങ്ങാടി ചെറുമുക്കിൽ സ്റ്റേ വയറിൽ നിന്നും വൈദ്യുതാഘാതമേറ്റ് 14-കാരനായ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വൈദ്യുതി വകുപ്പ്. ഞായറാഴ്ച (നവംബർ 15) രാവിലെയാണ് തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ശിഹാബുദ്ദീന്റെ മകൻ ജുനൈദ് വീടിന് സമീപത്തെ വയലിൽ വെച്ച് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ മേൽനോട്ട വീഴ്ച വരുത്തിയതിന് കെ.എസ്.ഇ.ബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. അപകടത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത […]Read More

Travancore Noble News