Chennai
Cinema
National
News
വിജയ് സേതുപതി ‘ഇന്റർനാഷണൽ എമ്മി’ അവതാരകനാകുന്ന ആദ്യ തമിഴ് നടൻ; ആദ്യ ഇന്ത്യൻ
ന്യൂഡൽഹി / ന്യൂയോർക്ക്: ദുബായിൽ ഒരു സാധാരണ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നതിൽ നിന്ന്, തന്റേതായ കഠിനാധ്വാനവും കഴിവ് കൊണ്ടും ഇന്ത്യൻ സിനിമാ ലോകത്തിന്റെ നെറുകയിൽ എത്തിയ തമിഴകത്തിന്റെ ‘മക്കൾ സെൽവൻ’ വിജയ് സേതുപതിക്ക് വീണ്ടും ഒരു ചരിത്ര നേട്ടം. ന്യൂയോർക്കിലെ മാൻഹാട്ടനിൽ നടക്കുന്ന 54-ാമത് അന്താരാഷ്ട്ര എമ്മി അവാർഡ് (54th International Emmy Awards) വേദിയിൽ അവാർഡ് അവതാരകനായി (Presenter) എത്തുന്ന ആദ്യ തമിഴ് നടൻ എന്ന പെരുമ സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. സിനിമയിൽ എത്തുന്നതിന് മുമ്പ് കുടുംബത്തിന്റെ […]Read More
