Tags :EP Rajagopalan

Literature News

ഇ.പി. രാജഗോപാലന് ഓടക്കുഴൽ പുരസ്‌കാരം: ‘ഉൾക്കഥ’ മികച്ച വിമർശന ഗ്രന്ഥം

കൊച്ചി: 2025-ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലൻ അർഹനായി. മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2021-ൽ പുറത്തിറങ്ങിയ ‘ഉൾക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് അംഗീകാരം. പുരസ്‌കാര വിശേഷങ്ങൾ സമർപ്പണ ചടങ്ങ് മഹാകവി ജിയുടെ ചരമവാർഷിക ദിനമായ 2026 ഫെബ്രുവരി 2-ന് വൈകുന്നേരം 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിൽ വെച്ച് പുരസ്‌കാരം കൈമാറും. ട്രസ്റ്റ് പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനുമായ സി. രാധാകൃഷ്ണൻ […]Read More

Travancore Noble News