ഒമ്പത് എക്സിറ്റ് പോളുകളുടെ പ്രവചനം അനുസരിച്ച് ബീഹാറിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (NDA) അധികാരം നിലനിർത്തും. 2020-ലെ 125 സീറ്റുകളേക്കാൾ വലിയ വിജയമാണ് എൻഡിഎ നേടുമെന്ന് പോൾ വിദഗ്ധർ പ്രവചിക്കുന്നത്. 243 അംഗ ബീഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 എന്ന മാന്ത്രിക സംഖ്യ എൻഡിഎ എളുപ്പത്തിൽ മറികടക്കും. എല്ലാ എക്സിറ്റ് പോളുകളും ഭരണ സഖ്യം 130-ൽ അധികം സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. പ്രമുഖ എക്സിറ്റ് പോൾ പ്രവചനങ്ങൾ (NDA-ക്ക്): ത്രികോണ മത്സരം: […]Read More
