Tags :Guruvayur Ekadashi

News ഗുരുവായൂർ

ഗുരുവായൂർ ഏകാദശി: ട്രെയിൻ യാത്രാദുരിതം തുടരുന്നു; ദക്ഷിണ റെയിൽവേ നടപടിയെടുക്കുന്നില്ല

റിപ്പോർട്ട്‌ :നന്ദു ഗുരുവായൂർ ​തൃശ്ശൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം സമാപിച്ചതിന് പിന്നാലെ, മടങ്ങിപ്പോകുന്ന തീർത്ഥാടകരെ യാത്രാദുരിതത്തിലാക്കി ദക്ഷിണ റെയിൽവേയുടെ അനാസ്ഥ. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ഉത്സവത്തിന് ശേഷം ഉച്ചയോടെ ആയിരക്കണക്കിന് പേർക്ക് ആശ്രയിക്കാൻ ആകെയുള്ളത് ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിൻ മാത്രമാണ്. ​യാത്രക്കാരുടെ എണ്ണം പരിധിയിലധികം വർധിച്ചിട്ടും, തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ അധിക സർവീസുകളോ കൂടുതൽ കോച്ചുകളോ ഏർപ്പെടുത്താൻ റെയിൽവേ ഇതുവരെ തയ്യാറായിട്ടില്ല. ഉച്ചസമയത്തെ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിൽ (നമ്പർ 06019/06020) കാലുകുത്താൻ പോലും […]Read More

News ഗുരുവായൂർ തൃശൂർ

ഗുരുവായൂരിൽ നാളെ ഏകാദശി; ഭക്തസാഗരത്തെ വരവേൽക്കാൻ ഒരുങ്ങി ക്ഷേത്രം

റിപ്പോർട്ട്‌ :ഋഷിവർമ്മൻ തൃശ്ശൂർ: കേരളത്തിലെ പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ, ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി നാളെ, ഡിസംബർ 1, തിങ്കളാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിക്കും. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം പൂർത്തിയാക്കിയിരിക്കുന്നത്.പ്രധാന ഒരുക്കങ്ങൾ ഒറ്റനോട്ടത്തിൽ:Read More

Travancore Noble News