Tags :H1B Visa

GLOBAL NEWS National News

ട്രംപിനെതിരെ ഇന്ത്യൻ വംശജരുടെ നിലപാട്; അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് പിന്തുണയേറി

BY : C S RAMACHANDRAN വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളോടുള്ള അതൃപ്തി ഇന്ത്യൻ വംശജരായ അമേരിക്കൻ വോട്ടർമാരുടെ നിലപാടുകളിൽ പ്രതിഫലിച്ചതായി പഠനറിപ്പോർട്ട്. ഇന്ത്യയോടുള്ള അമേരിക്കയുടെ വിദേശനയത്തേക്കാൾ ട്രംപ് ഭരണകൂടത്തിന്റെ ആഭ്യന്തര നയങ്ങളോടുള്ള വിയോജിപ്പാണ് റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായ നിലപാടിന് പ്രധാന കാരണമെന്ന് രാഷ്ട്രീയ ഗവേഷക സുമിത്ര ബദ്രിനാഥൻ വ്യക്തമാക്കി. അമേരിക്കൻ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസറായ സുമിത്ര ബദ്രിനാഥൻ, പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്കിടയിൽ […]Read More

Travancore Noble News