Tags :Idol Restoration

News

275 വർഷത്തെ പഴക്കം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബ പുനരുദ്ധാരണ ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബത്തിന്റെയും 30 പരിവാര ദേവതകളുടെയും ബിംബങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. കാലപ്പഴക്കം കൊണ്ടുണ്ടായ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള പ്രാരംഭ ചടങ്ങുകളുടെ ഭാഗമായി, ആവശ്യമായ മണ്ണും മറ്റ് പദാർത്ഥങ്ങളും വെള്ളിയാഴ്ച (19.06.2026) വൈകുന്നേരം 4.30-ഓടെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തിച്ചു. തുടർന്ന് ശിൽപ്പികളായ എ.ആർ. ദുരൈ കൃഷ്ണ സ്വാമി, തിരുകോഷ്ടിയൂർ മാധവൻ സ്വാമി, പടിഞ്ഞാറെ മഠം സ്വാമിയാർ, കൊട്ടാരം പ്രതിനിധികൾ, എട്ടരയോഗക്കാർ, ക്ഷേത്ര ഭരണസമിതി ചെയർമാൻ, ഉപദേശകസമിതി ചെയർമാൻ, മൂലബിംബ പുനരുദ്ധാരണ വിദഗ്ദ്ധ […]Read More

Travancore Noble News