National
News
ഉൽപ്പാദനം കുത്തനെ ഇടിഞ്ഞു; രാജ്യത്ത് പഞ്ചസാര വില ഇനിയും ഉയർന്നേക്കുമെന്ന് കേന്ദ്ര മുന്നറിയിപ്പ്
BY: MANNAR GOPALAKRISHNAN ന്യൂഡൽഹി: രാജ്യത്ത് വരും ദിവസങ്ങളിൽ പഞ്ചസാര വില ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രതീക്ഷിച്ചതിനേക്കാൾ പഞ്ചസാര ഉൽപ്പാദനത്തിൽ വലിയ തോതിൽ കുറവുണ്ടായതാണ് വിലക്കയറ്റത്തിന് വഴിവെക്കുന്നത്. എന്നാൽ, എത്തിനോൾ നിർമ്മാണത്തിനായി കരിമ്പ് വൻതോതിൽ തിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം കേന്ദ്ര സർക്കാർ ശക്തമായി തള്ളി. മഹാരാഷ്ട്രയിലുണ്ടായ അമിതമഴയും വെള്ളക്കെട്ടും, ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും കരിമ്പ് വിളകളെ ബാധിച്ച ‘റെഡ് റോട്ട്’, ‘ടോപ്പ് ബോറർ’ രോഗങ്ങളുമാണ് ഉൽപ്പാദനം കുത്തനെ ഇടിയിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. […]Read More
