Tags :Israel Iran Conflict

GLOBAL NEWS News

ഇറാനെതിരെ ശക്തമായ തിരിച്ചടിക്ക് ഇസ്രായേൽ തയാറെടുക്കുന്നു: മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

തെൽ അവിവ് — അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെ, ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ സജ്ജമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. തെക്കൻ ജോർദാനിലെ അഖബ നഗരത്തെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മൂന്ന് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തു. അമേരിക്കയും ഇറാനും തമ്മിൽ ഏപ്രിൽ 7-ന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇതാദ്യമായാണ് ഇസ്രായേൽ അതിർത്തി നഗരമായ […]Read More

News വിദേശം

മിഡിൽ ഈസ്റ്റിൽ യുദ്ധം കനക്കുന്നു: ഇസ്രായേൽ ആക്രമണത്തിൽ ലാരിജാനിയും സുലൈമാനിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് അവകാശപ്പെട്ടു. ഇറാന്റെ ബസീജ് ഫോഴ്സ് കമാൻഡർ ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ ഈ റിപ്പോർട്ടുകളോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബെയ്‌റൂട്ടിലെ മൂന്ന് പ്രമുഖ മേഖലകളിലാണ് ഇസ്രായേൽ ബോംബുകൾ വർഷിച്ചത്. തെക്കൻ ലെബനനിൽ […]Read More

Travancore Noble News