foreign
News
ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേലിന്റെ വൻ വ്യോമാക്രമണം: മുതിർന്ന നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബെയ്റൂട്ട്/ടെൽ അവീവ്: വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്ക് പിന്നാലെ, ലെബനനിൽ ശക്തമായ തിരിച്ചടി ആരംഭിച്ച് ഇസ്രായേൽ പ്രതിരോധ സേന (IDF). മാർച്ച് 2 തിങ്കളാഴ്ച പുലർച്ചെ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലെബനനിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ മുതിർന്ന പാർലമെന്ററി നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഹിസ്ബുള്ളയുടെ രാഷ്ട്രീയ വിഭാഗത്തിലെ നിർണ്ണായക വ്യക്തിത്വമായ മുഹമ്മദ് റാദ് 1992 മുതൽ ലെബനൻ പാർലമെന്റിൽ അംഗമായിരുന്നു. കൊല്ലപ്പെട്ട മുൻ ഹിസ്ബുള്ള തലവൻ […]Read More
