Tags :JobNotification

News തൊഴിൽ വാർത്ത

എം.ജി. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്: അഭിമുഖം മെയ് 11 മുതൽ By:TS

തിരുവനന്തപുരം: തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. അഭിമുഖം മെയ് 11, 12, 13 തീയതികളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. അഭിമുഖത്തിന്റെ സമയക്രമം: കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.mgcollegetvm.ac.inRead More

Travancore Noble News