Tags :Kerala Budget 2026

News

കേരള ബജറ്റ് 2026: ഐക്യവും മതസൗഹാർദവുമാണ് നാടിന്റെ വലിയ സമ്പാദ്യമെന്ന് ധനമന്ത്രി; കേന്ദ്രത്തിനെതിരെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണരൂപ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സംസാരിച്ചു. വികസനത്തിനൊപ്പം കേരളത്തിന്റെ സാമൂഹിക സുരക്ഷയ്ക്കും മതസൗഹാർദത്തിനും ഊന്നൽ നൽകുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം. എത്ര കോടി രൂപ ചെലവാക്കിയാലും പകരമാവാത്ത വലിയ സമ്പാദ്യമാണ് കേരളീയരുടെ ഒത്തൊരുമയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കിടയിലും ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. ബജറ്റ് പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നാടിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുടക്കമില്ലാതെ […]Read More

Travancore Noble News