കൊച്ചി: കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് ലക്ഷം കടന്നു. ഇന്ന് പവന് 1,760 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,600 രൂപയായി ഉയർന്നു. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ സ്വർണവില ഒരു ലക്ഷം രൂപ പരിധി പിന്നിടുന്നത്. അഞ്ച് വർഷം മുൻപ് കോവിഡ് കാലത്ത് 40,000 രൂപയായിരുന്ന സ്വർണവിലയാണ് ഇപ്പോൾ ഈ വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്ന നിരക്കിൽ നിന്ന് ഇതുവരെ 44,400 […]Read More
