തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി. സാക്ഷരത കോഴ്‌സ്, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾ എന്നിവയിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോഴ്‌സുകളുടെ പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം, ചെല്ലാൻ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റായ literacymissionkerala.org ൽ ലഭ്യമാണ്. വിവിധ കാരണങ്ങളാൽ അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവർക്കും ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്കും പഠനം പുനരാരംഭിക്കാനുള്ള മികച്ച […]Read More
Tags :Kerala Education
November 25, 2025
ന്യൂഡൽഹി: ഓരോ കുട്ടിക്കും തൊട്ടടുത്ത സ്കൂളിൽ വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉറപ്പാക്കാൻ സമയബന്ധിതമായി നടപടിയെടുക്കാൻ സുപ്രീം കോടതി കേരള സർക്കാരിന് നിർദ്ദേശം നൽകി. പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സർക്കാർ ലോവർ പ്രൈമറി (എൽ.പി), അപ്പർ പ്രൈമറി (യു.പി) സ്കൂളുകൾ സ്ഥാപിക്കുന്നതിൽ ‘സമഗ്രമായ തീരുമാനം’ മൂന്ന് മാസത്തിനകം എടുക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള അവകാശ നിയമം […]Read More
