BY: SUNILDUTT SUKUMARAN കേരളത്തിൽ നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡുകളും പാലങ്ങളും തകരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കോടികൾ ചെലവിട്ട് നിർമിക്കുന്ന പൊതുസ്വത്തുക്കൾ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ നശിക്കുന്നത് പൊതുജനങ്ങളുടെ നികുതിപ്പണത്തിന്റെ നഷ്ടം മാത്രമല്ല, ഭരണസംവിധാനത്തിന്റെയും നിർമാണ ഏജൻസികളുടെയും ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ കൂടിയാണ് ഉയർത്തുന്നത്. കാസർകോട് മഞ്ചേശ്വരത്തെ രാഗം ജങ്ഷൻ–ചൗക്കി റോഡ് നിർമാണം പൂർത്തിയായി നാലുമാസത്തിനകം തകർന്നുവെന്ന നാട്ടുകാരുടെ പരാതി ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കുകയും […]Read More
