Tags :Kolkata

National News

യോഗ ലോകത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മ: കൊൽക്കത്തയിൽ അന്താരാഷ്‌ട്ര യോഗ ദിനാചരണം

കൊൽക്കത്ത: അന്താരാഷട്ര യോഗ ദിനം ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഒരേമനസ്സോടെ ആചരിക്കുന്നതോടെ, യോഗ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ ആഘോഷമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. കൊൽക്കത്തയിലെ റെഡ് റോഡിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണ ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് കൊൽക്കത്ത റെഡ് റോഡിൽ വിപുലമായ യോഗ ദിന ആഘോഷങ്ങൾക്ക് തുടക്കമായത്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പശ്ചിമ ബംഗാൾ സംസ്ഥാനം […]Read More

Travancore Noble News