News
കോഴിക്കോട്
കോഴിക്കോട് ബീച്ചിൽ മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹതയേറുന്നു, അന്വേഷണം
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പ്രഭാത നടത്തത്തിനായി ബീച്ചിലെത്തിയ രണ്ട് പെൺകുട്ടികളാണ് മണലിൽ പുതഞ്ഞ നിലയിൽ കിടന്നിരുന്ന കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ വെള്ളയിൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ബീച്ചിലെ പ്രധാന സ്റ്റേജിന് സമീപം തിരമാലകൾ എത്താത്ത മണൽത്തിട്ടയിലാണ് മൃതദേഹം കിടന്നിരുന്നത്. പ്രഭാത സവാരിക്കായി നിരവധി ആളുകൾ എത്തുന്ന ഭാഗമാണിത്. മൃതദേഹം […]Read More
