Tags :KR meera

Features വാര ചിന്ത

“പ്രണയത്തിൻ്റെ രസതന്ത്രം”

പുരുഷൻമാർക്ക് പ്രണയിക്കാനറിയില്ല എന്ന കെ ആർ മീരയുടെ പരാമർശം ജൈവശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും അവഗണിക്കുന്നു .പ്രണയം എന്നത് ലിംഗപരമായ ഒന്നല്ല.പുരുഷനോ സ്ത്രീയോ ആയാലും, ഡോപ്പാമിൻ, ഓക്സിറ്റോസിൻ, സെറോട്ടോണിൻ എന്നിവയുടെ രഹിതങ്ങൾ പ്രണയാനുഭവത്തിൽ നിർണായകമാണ്.പ്രണയം ഒരു ബയോളജിക്കൽ, ഇമോഷണൽ ഫിനോമിനയാണ്. ജൈവമായി പുരുഷന്മാർക്കും പ്രണയിക്കാനുള്ള ത്വരത ഉള്ളവരാണ് എന്നാൽ പുരുഷന്മാരുടെ വികാരപ്രകടനം വ്യത്യസ്തമാണ്അവർ പ്രണയിക്കാത്തവർ അല്ല,വ്യക്തമായി പ്രകടിപ്പിക്കാത്തവരാണ്.പുരുഷൻമാർ വികാരം ഒളിപ്പിച്ചേക്കാം; അതു പ്രണയിക്കാനറിയില്ല എന്നർത്ഥമല്ല. സാമൂഹിക conditioning ന്‍റെ ഫലമാണ് അത്.പ്രണയത്തിന്റെ രൂപങ്ങൾ വ്യത്യസ്തമാണ്സ്ത്രീകൾ തീക്ഷ്ണമായി, സാക്ഷാൽകരിച്ച്, ഏറ്റുപറഞ്ഞ് പ്രണയം […]Read More

Travancore Noble News