Tags :Kuwait Airport Fire

News വിദേശം

ഇറാൻ മിസൈൽ ആക്രമണം: ഖത്തറിൽ എണ്ണക്കപ്പലിന് തീപിടിച്ചു; കുവൈറ്റ് വിമാനത്താവളത്തിലും ആക്രമണം

ദോഹ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഖത്തറിന്റെ സമുദ്രാതിർത്തിയിൽ ഇറാൻ മിസൈലുകൾ എണ്ണക്കപ്പലിൽ പതിച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖത്തർ എനർജി വാടകയ്‌ക്കെടുത്ത കപ്പലിന് നേരെയാണ് മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടത്. ഇതിൽ രണ്ടെണ്ണം പ്രതിരോധ സംവിധാനങ്ങൾ വഴി ഖത്തർ വെടിവെച്ചിട്ടെങ്കിലും മൂന്നാമത്തെ മിസൈൽ കപ്പലിൽ പതിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിച്ചു. സമാനമായ മറ്റൊരു ആക്രമണം കുവൈറ്റിലും റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ […]Read More

Travancore Noble News