Tags :Malappuram Flood

News മലപ്പുറം

പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ആറായി

BY:MAHAMOODA MALAPPURAM ​പൂക്കോട്ടുംപാടം: ടി.കെ നഗറിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതി സജിതയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സജിതയുടെ മൃതദേഹം കൂടിയെടുത്തതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. ​കഴിഞ്ഞദിവസമാണ് പ്രദേശത്ത് വൻ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അപകടത്തെത്തുടർന്ന് കാണാതായവർക്കായി നാട്ടുകാരും രക്ഷാപ്രവർത്തകരും ചേsearch നടത്തിവരികയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ജാഗ്രത നിർദ്ദേശം തുടരുകയാണ്.Read More

Travancore Noble News