Tags :Malappuram New

News കാസർകോട് മലപ്പുറം

തിരൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അഷ്‌റഫ് അന്തരിച്ചു

By:MAHAMOODA MALAPPURAM തിരൂർ: മലപ്പുറം തിരൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്തരിച്ച കാസർഗോഡ് സ്വദേശിയെ തിരിച്ചറിഞ്ഞു. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ അഷ്‌റഫ് (51) ആണ് തിങ്കളാഴ്ച (21/09/2026) രാവിലെ മരണപ്പെട്ടത്. ​തുടർനടപടികൾക്കായി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.Read More

Travancore Noble News