Tags :mammootty

Cinema National News

ദേശീയ ആദരവിൽ തിളങ്ങി മമ്മൂട്ടി; പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി, സാക്ഷിയായി കുടുംബവും

ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാജ്യം നൽകിയ ആദരവായ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ചൊവ്വാഴ്ച (ജൂൺ 23) വൈകുന്നേരം രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങിൽ വെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം കൈപ്പറ്റിയത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ പ്രമുഖർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സിനിമയ്ക്കും കലയ്ക്കും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ […]Read More

Cinema News

മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ; മികച്ച പ്രതികരണവുമായി ‘ക്രൈം ഡ്രാമ’

റിപ്പോർട്ട് :ഋഷി തിരുവനന്തപുരം — എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ ചിത്രം ഇന്ന് (ഡിസംബർ 5) ആഗോളതലത്തിൽ റിലീസിനെത്തി. ആരാധകരും സിനിമാ പ്രേമികളും വലിയ ആകാംഷയോടെ കാത്തിരുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2004 നും 2009 നും ഇടയിൽ നിരവധി സ്ത്രീകളെ സയനൈഡ് നൽകി കൊന്ന ‘സയനൈഡ് മോഹൻ്റെ’ […]Read More

News

കേരളീയത്തിന് തുടക്കമായി ; കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ വൻതാരനിരയും നേതാക്കളുമെത്തി.

സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി.മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്‌തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി […]Read More

Travancore Noble News