Tags :Middle East War 2026

News

ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു: ഖമേനിയുടെ പിൻഗാമിയായി മകൻ മോജ്തബ; പശ്ചിമേഷ്യയിൽ കടുത്ത പോരാട്ടം

ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമാകുന്നു. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരത്തിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള ചടങ്ങുകൾ ബുധനാഴ്ച രാത്രി 10 മണിയോടെ ടെഹ്‌റാനിലെ ഇമാം ഖൊമേനി മുസല്ലയിൽ ആരംഭിക്കും. ഇതിനിടെ, ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമേനിയെ ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ-അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ വിപ്ലവ ഗാർഡ്സ് 40 മിസൈലുകൾ തൊടുത്തുവിട്ടു. ‘ഓപ്പറേഷൻ ഹോണസ്റ്റ് പ്രോമിസ് 4’-ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇറാൻ […]Read More

Travancore Noble News