GLOBAL NEWS
News
ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ; ഞായറാഴ്ച ഒപ്പുവെച്ചേക്കുമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ ഈ ഞായറാഴ്ച തന്നെ ഒപ്പുവെച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഈ സമയപരിധി ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. എങ്കിലും വരും ദിവസങ്ങളിൽ തന്നെ കരാർ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് ടെഹ്‌റാൻ വ്യക്തമാക്കുന്നത്. കരാർ ഒപ്പുവെക്കുന്നതോടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും, ഇറാന്റെ ആണവ സാമഗ്രികൾ ഒടുവിൽ അമേരിക്കയ്ക്ക് ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, യുദ്ധവിരാമ കരാർ ലെബനനിലേക്കും വ്യാപിപ്പിക്കണമെന്ന് ഇറാൻ ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, തെക്കൻ ലെബനനിൽ ഇസ്രായേൽ […]Read More
