Tags :money

Economy

ഇന്ത്യക്കാർക്ക് നേട്ടം .രൂപ വളരുന്നു.ഫ്രാൻസിലും യൂ എ ഇ യിലും ഇനി യുപിഐ

ഫ്രാൻസിലും യൂ എ ഇ യിലും ഇനി യുപിഐ ഇടപാടുകൾ നടത്താം;ഇനി ഫ്രാൻസിലും വിവിധ ഇടങ്ങളിൽ യുപിഐ അധിഷ്ഠിത പെയ്മൻറ് സംവിധാനം ഉപയോഗിക്കാൻ ആകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന പാരിസ് സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം വന്നത്. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുപിഐ ഉപയോഗിച്ച് ഉടൻ തന്നെ പണം ഇടപാടുകൾ നടത്താം.യുപിഐ സേവനങ്ങൾ നൽകുന്ന നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഫ്രാൻസിൻെറ സുരക്ഷിത ഓൺലൈൻ പേയ്‌മെൻറ് സംവിധാനമായ ലൈറയുമായി കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നു.ഇന്ത്യയുടെ പെയ്മൻറ് സംവിധാനം […]Read More

Travancore Noble News