KERALAM
News
കരുതിയിരിക്കുക, അടുത്ത ഇര നിങ്ങളാകാം! വ്യാജ ഇ-ചലാൻ സന്ദേശങ്ങളിൽ കുടുങ്ങി മലയാളികൾക്ക് ലക്ഷങ്ങൾ
BY:RISHIDEV വടകര സ്വദേശിക്ക് 99,000 രൂപയും, കൊച്ചിയിലും തൃശൂരിലും യുവാക്കൾക്ക് മൂന്ന് ലക്ഷം രൂപ വീതവും നഷ്ടമായി; വാട്സ്ആപ്പിലും എസ്എംഎസിലും വരുന്ന ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്. കൊച്ചി / തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ (MVD) പേരിൽ എത്തുന്ന വ്യാജ ‘ഇ-ചലാൻ’ (e-Challan) സന്ദേശങ്ങളിൽ കുടുങ്ങി കേരളത്തിലെ വാഹന ഉടമകൾക്ക് ലക്ഷങ്ങളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാനെന്ന വ്യാജേന എത്തുന്ന എസ്എംഎസ്, വാട്സ്ആപ്പ് സന്ദേശങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിനൊപ്പം കേരള പൊലീസും പൊതുജനങ്ങൾക്ക് കർശന […]Read More
