Cinema
News
IFFK വേദിയിൽ അനിശ്ചിതത്വം; പാലസ്തീൻ ചിത്രങ്ങളും ക്ലാസിക്കുകളും ഉൾപ്പെടെ 19 സിനിമകൾക്ക് കേന്ദ്രം
സുനിൽദത്ത് സുകുമാരൻ തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK) പ്രദർശിപ്പിക്കാനിരുന്ന 19 വിദേശ ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പ്രദർശനാനുമതി (Exemption Certificate) നിഷേധിച്ചു. പാലസ്തീൻ ഐക്യദാർഢ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന ചിത്രങ്ങളും, രാഷ്ട്രീയ പ്രാധാന്യമുള്ള സിനിമകളുമാണ് പട്ടികയിൽ പുറത്തായത്. തടയപ്പെട്ട പ്രധാന ചിത്രങ്ങൾ: ‘വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ’, ‘പാലസ്തീൻ 36’, ‘ടണൽസ്’, ‘വാജിബ്’ തുടങ്ങിയ പാലസ്തീനിയൻ ചിത്രങ്ങൾക്ക് പുറമെ, ചലച്ചിത്ര പഠനത്തിൽ പാഠപുസ്തകമായി കണക്കാക്കുന്ന സോവിയറ്റ് ക്ലാസിക് ‘ബാറ്റിൽഷിപ്പ് പൊട്ടёмകിൻ’ പോലും പ്രദർശിപ്പിക്കേണ്ടതില്ലെന്ന […]Read More
