News
Sports
ഫുട്ബോൾ ലോകത്ത് ഒരു യുഗാവസാനം: നെയ്മർക്കും മെസ്സിക്കും പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും രാജ്യാന്തര
സ്പെഷ്യൽ ഡെസ്ക്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തി ഫുട്ബോൾ ഗ്രൗണ്ടുകളിൽ നിന്ന് ഒരു യുഗത്തിന്റെ കൊടിയേറുന്നു. ബ്രസീലിയൻ സുൽത്താൻ നെയ്മറിനും അർജന്റീനയുടെ മജീഷ്യൻ ലയണൽ മെസ്സിക്കും പിന്നാലെ പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെറും മൂന്ന് മാസത്തെ ഇടവേളയിലാണ് ഫുട്ബോൾ ലോകത്തെ ഭരിച്ച മൂന്ന് മഹാരഥന്മാർ തങ്ങളുടെ ദേശീയ ജഴ്സി അഴിച്ചുവെച്ചത്. ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പുമായി റൊണാൾഡോ ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് 41-കാരനായ റൊണാൾഡോ തന്റെ വിരമിക്കൽ […]Read More
