Tags :NilaAarati

News മലപ്പുറം

നിളാതീരത്ത് ഭക്തിസാന്ദ്രമായ സമാപനം; തിരുനാവായ കേരള കുംഭമേളയ്ക്ക് തിരശ്ശീല വീണു

മലപ്പുറം: \ദക്ഷിണേന്ത്യയുടെ കുംഭമേള എന്നറിയപ്പെടുന്ന തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മഹാമാഘ മഹോത്സവത്തിന് ഉജ്ജ്വല സമാപനം. ഭാരതപ്പുഴയുടെ തീരങ്ങളെ ഭക്തിസാന്ദ്രമാക്കിയ 15 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ ഇന്നലെ (ഫെബ്രുവരി 04) അമൃത സ്‌നാനത്തോടെയും ലക്ഷദീപ സമർപ്പണത്തോടെയുമാണ് അവസാനിച്ചത്. കാശിയിലെ ഗംഗാ ആരതിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നടന്ന ‘നിളാ ആരതി’ സമാപന ചടങ്ങുകളിലെ പ്രധാന ആകർഷണമായി. സന്ധ്യാസമയത്ത് പുരോഹിതർ ദീപങ്ങൾ കൊണ്ട് പുഴയ്ക്ക് മംഗളാരതി ഉഴിഞ്ഞപ്പോൾ ആയിരക്കണക്കിന് ഭക്തരാണ് നിളാതീരത്ത് സാക്ഷികളായത്. സമാപന ചടങ്ങുകൾ ചുരുക്കത്തിൽ: കഴിഞ്ഞ 15 ദിവസത്തിനിടെ […]Read More

Travancore Noble News