Tags :Obesity

Health News

അമിതവണ്ണം: പുറമെ മെലിഞ്ഞവരും സൂക്ഷിക്കണം; വയറിലെ കൊഴുപ്പ് വലിയ ഭീഷണിയാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ശരീരത്തിന് ആകെ ഉണ്ടാകുന്ന അമിതവണ്ണത്തേക്കാൾ അപകടകാരി വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പാണെന്ന് (Abdominal Obesity) കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. പുറമെ മെലിഞ്ഞവരായി കാണപ്പെടുന്ന ഇന്ത്യക്കാരിൽ പോലും ആന്തരാവയവങ്ങൾക്ക് ചുറ്റും അപകടകരമായ രീതിയിൽ കൊഴുപ്പ് അടിയാൻ സാധ്യതയുണ്ടെന്നും ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂഡൽഹിയിൽ നടന്ന ഒരു ഹൃദയരോഗ സംബന്ധിയായ പാഠപുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “അഡ്വാൻസസ് ഇൻ ഒബിസിറ്റി ആൻഡ് ലിപിഡ് മാനേജ്‌മെന്റ് ഇൻ സിവിഡി” (Advances in […]Read More

Travancore Noble News