Tags :Operation Epic Fury

News

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: കുവൈറ്റിലും ഇസ്രയേലിലും ഇറാൻ്റെ ആക്രമണം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന്

ദുബായ്/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ ആക്രമണങ്ങൾ അതിശക്തമാകുന്നു. കുവൈറ്റിലെ പ്രധാന ജല-വൈദ്യുത നിലയത്തിന് നേരെയും ഇസ്രയേലിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ചൊവ്വാഴ്ച പുലർച്ചെ ദുബായ് തീരത്ത് കുവൈറ്റി എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ ഇറാനുളളിൽ അമേരിക്കയും ഇസ്രയേലും വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ […]Read More

Travancore Noble News