Tags :Palakkad News

News

നെന്മാറ വേലയ്ക്കിടെ ആന ഇടഞ്ഞോടി യുവതിക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായി

പാലക്കാട്: വിശ്വപ്രസിദ്ധമായ നെന്മാറ വേലയുടെ പകൽവേലയ്ക്കിടെ ആന ഇടഞ്ഞോടി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ നെന്മാറ ദേശത്തിൻ്റെ ‘വൈലാശേരി അർജുനൻ’ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പന്തലിൽനിന്ന് ക്ഷേത്രത്തിലേക്ക് മേളത്തോടുകൂടി എഴുന്നള്ളിക്കുന്നതിനിടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ ഭയന്നോടിയ നിരവധി പേർക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. മുന്നിലുണ്ടായിരുന്ന ഒരാളെ ആന ആക്രമിക്കാൻ മുതിരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡ് രംഗത്തിറങ്ങി അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു. തുടർന്ന് ഈ ആനയെ എഴുന്നള്ളത്തിൽനിന്ന് മാറ്റി നിർത്തി. […]Read More

News പാലക്കാട്

അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത: കിടക്കയില്‍ മൂത്രം ഒഴിച്ചതിന് ചട്ടുകം വച്ചു പൊള്ളിച്ചു

പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച ബിഹാർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന നൂർ നാസറിനെയാണ് (25) വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അധ്യാപികയുടെ ഇടപെടൽ നിർണായകമായി അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റത് കണ്ട അധ്യാപിക […]Read More

Travancore Noble News