Tags :Parliament News

News ന്യൂ ഡൽഹി

തൊഴിലുറപ്പ് പദ്ധതി ഇനി ‘വിബി-ഗ്രാം’: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന നിർണായക ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് (MGNREGA) എന്ന പേര് മാറ്റി, ഇനി മുതൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (VB-GRAM) എന്ന പേരിലാകും ഈ പദ്ധതി അറിയപ്പെടുക. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. പദ്ധതിയിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം സഭയിൽ ശക്തമായി […]Read More

Travancore Noble News