Tags :Pawan Kalyan

News ഗുരുവായൂർ

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി

BY:PRANOB GURUVAYUR തൃശ്ശൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദേവസ്വം അധികൃതരും ജീവനക്കാരും ചേർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ ദർശിച്ച അദ്ദേഹം നിർമ്മാല്യ ദർശനത്തിൽ പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രത്തിൽ നിന്ന് ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങളും ഏറ്റുവാങ്ങി. മുൻ തൃശൂർ ജില്ലാ കളക്ടറും നിലവിൽ […]Read More

Travancore Noble News