Tags :PFIAssestsAttached

News

പോപ്പുലർ ഫ്രണ്ടിനെതിരെ ഇ.ഡി.യുടെ ശക്തമായ നടപടി: 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തി നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടപടികൾ കൂടുതൽ കടുപ്പിക്കുന്നു. കേരളത്തിലെ 7 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 67 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി. ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നത്. മഞ്ചേരിയിലെ പ്രമുഖ സ്ഥാപനമായ ഗ്രീൻ വാലി അക്കാദമിയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. പ്രധാന കണ്ടുകെട്ടലുകൾ: ഈ നടപടികളോടെ, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടും അതിനെ നിയന്ത്രിച്ചിരുന്ന എസ്ഡിപിഐയും ചേർന്ന് അനധികൃതമായി സമ്പാദിച്ച 131 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി […]Read More

Travancore Noble News