Tags :PSLV

News

ഐഎസ്ആർഒയിൽ പ്രതിസന്ധി; സുരക്ഷാ വിലയിരുത്തലുമായി എൻഎസ്എ അജിത് ഡോവൽ വിഎസ്എസ്‌സിയിൽ

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ കരുത്തനായ പിഎസ്എൽവി (PSLV) തുടർച്ചയായ രണ്ട് വിക്ഷേപണ പരാജയങ്ങൾ നേരിട്ട പശ്ചാത്തലത്തിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ചു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഉപഗ്രഹ വിക്ഷേപണങ്ങളിൽ നേരിട്ട തിരിച്ചടി അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഡോവലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഈ സന്ദർശനം. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം […]Read More

Travancore Noble News