Education
News
കൊല്ലം
വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സമഗ്ര സംഭാവന; ആർ. ശങ്കർ സ്മാരക പുരസ്കാരം സുരേഷ് സിദ്ധാർത്ഥയ്ക്ക്
BY: KOLLAM MOHANAN PILLA കൊല്ലം: വിദ്യാഭ്യാസം, സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് സിദ്ധാർത്ഥയെ ഈ വർഷത്തെ ആർ. ശങ്കർ സ്മാരക പുരസ്കാരത്തിന് തിരഞ്ഞെടുത്തു. കൊല്ലം ശ്രീനാരായണ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നവംബർ എട്ടിന് ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി ദിനാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും. ശ്രീനാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ സുരേഷ് സിദ്ധാർത്ഥ, വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. […]Read More
