Tags :RedFortExplosion

National News

ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണമല്ല; സമ്മർദ്ദത്തിൽ പരിഭ്രാന്തനായി പ്രതി സ്‌ഫോടനം നടത്തിയെന്ന് റിപ്പോർട്ട്

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്‌ഫോടനം ചാവേറാക്രമണത്തിൻ്റെ സ്വഭാവത്തിലുള്ളതല്ല എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ. പ്രതിയെന്ന് സംശയിക്കുന്നയാൾ പരിഭ്രാന്തിയിൽ സ്‌ഫോടനം നടത്തിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൻ്റെ മേലുള്ള സമ്മർദ്ദം മൂലമാണ് പ്രതി പരിഭ്രാന്തനായി സ്ഫോടനം നടത്തിയതെന്നാണ് നിഗമനം. കാറിലുണ്ടായിരുന്നത് പൂർണ്ണമായും വികസിപ്പിച്ച ബോംബ് ആയിരുന്നില്ലെന്നും എൻഐഎയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകൾ: മുഖ്യസൂത്രധാരൻ കസ്റ്റഡിയിൽ; വ്യാപക റെയ്ഡ് ചെങ്കോട്ട സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ഉമർ മുഹമ്മദാണ് […]Read More

Travancore Noble News