Tags :Russia-Ukraine War

News വിദേശം

റഷ്യ-ഉക്രൈൻ യുദ്ധം: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് പുടിൻ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു

മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് ഉക്രൈൻ യുദ്ധമുന്നണിയിൽ റഷ്യ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഞായറാഴ്ച അർദ്ധരാത്രി വരെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെടിനിർത്തലിന് ഉത്തരവിട്ടത്. എന്നാൽ, മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രഖ്യാപനത്തെ ഉക്രൈനും യുദ്ധവിദഗ്ധരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. നേരത്തെ പാശ്ചാത്യ രാജ്യങ്ങൾ ഈസ്റ്റർ ആഘോഷിച്ച സമയത്ത് ഉക്രൈൻ വെടിനിർത്തൽ നിർദ്ദേശിച്ചപ്പോൾ റഷ്യ അത് നിരസിച്ചിരുന്നു. ഇപ്പോൾ തന്റെ ആധിപത്യം ഉറപ്പിക്കാനാണ് പുടിൻ ഇത്തരമൊരു ഏകപക്ഷീയ […]Read More

News

പുതുവത്സരത്തിലും യുദ്ധം തുടർന്ന് റഷ്യ: യുക്രെയ്‌നിലേക്ക് ഇരുന്നൂറിലധികം ഡ്രോൺ ആക്രമണങ്ങൾ

കീവ്: പുതുവത്സര ദിനത്തിലും ആക്രമണം കടുപ്പിച്ച് റഷ്യ. പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ യുക്രെയ്‌നിലെ വിവിധ ഭാഗങ്ങളിലായി റഷ്യ 200-ലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളെയും രാജ്യത്തിന്റെ ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ വലിയ ആക്രമണം. യുക്രെയ്‌നിലെ ഊർജ്ജ സംവിധാനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മോസ്കോ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് സെലെൻസ്‌കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) കുറിച്ചു. വോളിൻ, റിവ്‌നെ, സാപ്പോറീഷ്യ, ഒഡേസ, സുമി, ഖാർകിവ്, […]Read More

Travancore Noble News