News
ശബരിമല യുവതീ പ്രവേശനത്തിൽ അട്ടിമറി; വിനാശകരമായ ചരടുവലികൾക്ക് പിന്നിൽ ‘ഭരണനേതൃത്വത്തിലെ ഉന്നതൻ’; വെളിപ്പെടുത്തലുമായി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ-ഭരണതല അട്ടിമറി നടന്നു എന്ന സൂചന നൽകി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ. യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്നതിനായി തന്നേയും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റിനിര്‍ത്തുകയായിരുന്നു എന്നാണ് പത്മകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണ് ഇതിന് പിന്നിൽ ചരട് വലിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാര്‍ ഈ കാര്യങ്ങൾ പങ്കുവെച്ചത്. […]Read More
