Tags :Sanatana Dharma

News

ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് ആവേശോജ്ജ്വല സമാപ്തി; തിരുവനന്തപുരത്ത് വൻ ജനപങ്കാളിത്തം

BY TNN NEWS DESK ​തിരുവനന്തപുരം: വിവിധ ഹൈന്ദവ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഹിന്ദു അവകാശ സംരക്ഷണ യാത്ര ഭക്തിനിർഭരമായ ചടങ്ങുകളോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിച്ചു. യജ്ഞാചാര്യൻ മാത്ര സുന്ദരേശൻ സനാതനം നയിച്ച യാത്രയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ​സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രയാണംയാത്ര ചവറയിൽ എത്തിയപ്പോൾ തപസ്യ ഭാഗവത ധർമ്മവേദി ഭാരവാഹികളുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വിശ്വാസ സംരക്ഷണത്തിനായി അണിനിരന്ന പ്രവർത്തകരെയും സന്യാസിശ്രേഷ്ഠരെയും പുഷ്പവൃഷ്ടിയോടെയാണ് ചവറയിലെ ഭക്തജനങ്ങൾ വരവേറ്റത്.​ ഉദ്ഘാടനവും നേതൃത്വവുംഓച്ചിറ പരബ്രഹ്മക്ഷേത്ര […]Read More

Travancore Noble News