കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ പ്രതിയായ ഷിംജിതയെ കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇവരെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും. സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. […]Read More
Tags :Shimjitha Mustafa
January 19, 2026
കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കണ്ടന്റ് ക്രിയേറ്റർ ഷിംജിത മുസ്തഫയ്ക്കെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു. ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ, ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് (BNS 108) മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. ദീപക്കിന്റെ മാതാപിതാക്കൾ സിറ്റി പോലീസ് മേധാവിക്കും കലക്ടർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദീപക്കിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ബന്ധുക്കൾ മൊഴി […]Read More
