Tags :Signet Communications

Health News

കേരളത്തിലെ മെഡിക്കൽ കോൺഫറൻസിൽ റോബോട്ടിക് വിപ്ലവം; രജിസ്ട്രേഷനും ഫോട്ടോ ബൂത്തും ഇനി റോബോട്ടുകൾ

BY:ANEESH KARINADU വർക്കല: മെഡിക്കൽ കോൺഫറൻസുകളിലെ ഡെലിഗേറ്റ് രജിസ്ട്രേഷനും ഫോട്ടോ ബൂത്തും ഇനി റോബോട്ടിന്റെ നിയന്ത്രണത്തിൽ. അമേരിക്കയിലും യൂറോപ്പിലും മാത്രം കണ്ടുവന്നിരുന്ന നൂതന സാങ്കേതികവിദ്യ കേരളത്തിലും അവതരിപ്പിച്ചിരിക്കുകയാണ്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേരള ഘടകത്തിന്റെ 69-ാമത് വാർഷിക സ്റ്റേറ്റ് കോൺഫറൻസിലാണ് റോബോട്ടുകളെ ഉപയോഗിച്ച് ഡെലിഗേറ്റ് രജിസ്ട്രേഷനും ഫോട്ടോ ബൂത്ത് സംവിധാനവും നടപ്പിലാക്കിയത്. സാങ്കേതിക രംഗത്തെ ഈ വേറിട്ട ആശയം കേരളത്തിൽ ആദ്യമായി പ്രാവർത്തികമാക്കിയത് സിഗ്നറ്റ് കമ്മ്യൂണിക്കേഷൻസിന്റെ സാരഥി കെ. ജയകുമാറാണ്.ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ സമ്മേളനം […]Read More

Travancore Noble News