ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി – മഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2027 ഏപ്രിൽ 7-ന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ എസ്.എസ്. രാജമൗലി സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു. മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് കേരളത്തിലെ സിനിമാ പ്രേമികൾക്കും വലിയ ആവേശം നൽകുന്ന വാർത്തയാണ്. പൃഥ്വിരാജിന് പുറമെ ആഗോള താരം പ്രിയങ്ക ചോപ്ര […]Read More
