Tags :Tamil Nadu Horror

News ചെന്നൈ

ഞെട്ടിക്കുന്ന കൊലപാതകം: തമിഴ്‌നാട്ടിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയിൽ കുട്ടിയുടെ അമ്മയെയും അവരുടെ ലെസ്ബിയൻ പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. തങ്ങൾക്കൊരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിന് തടസ്സമായതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിന്റെ ചുരുളഴിഞ്ഞ വഴി കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച്:Read More

Travancore Noble News